Pulsar Suni offered two lakh rupees to Vishnu to threaten actor Dileep. <br />നടൻ ദിലീപിനെ ഭീഷണിപ്പെടുത്താൻ പൾസർ സുനി വിഷ്ണുവിന് വാഗ്ദാനം ചെയ്തത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്. ഭീഷണികത്ത് കൈമാറാനും ഫോൺ വിളിക്കാനുമായി രണ്ട് ലക്ഷം രൂപയാണ് സുനി വാഗ്ദാനം ചെയ്തത്. ദിലീപിന്റെ പേരു പറയാൻ പുറത്തുനിന്നും പല സമ്മർദവുമുണ്ടെന്നാണ് കത്തിൽ പറഞ്ഞിരുന്നത്.